Kavya Madhavan
Musician
പൂക്കാലം വരവായി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു് സിനിമയിലെത്തിയ കാവ്യാമാധവന് നായികയായതു് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണു്. 1984 സെപ്തംബര്‍ 19നു് തിരുവാതിര നക്ഷത്രത്തില്‍ കാസര്‍കോഡ് നീലേശ്വരത്ത് സുപ്രിയയില്‍ പി മാധവന്റെയും ശ്യാമളയുടെയും മകളായി ജനിച്ചു. ഒരു ജ്യേഷ്ഠനുണ്ടു്, മിഥുന്.
നീലേശ്വരം രാജാസ് സ്ക്കൂളിലാണു് പഠിച്ചതു്. സ്ക്കൂളില്‍ പഠിക്കുമ്പോഴേ നൃത്ത പഠനം തുടങ്ങി. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ജില്ലയില്‍ കതാതിലകമായി. കമലിന്റെ പൂക്കാലം വരവായിക്കു ശേഷം അഴകിയ രാവണന്, ഭൂതക്കണ്ണാടി, ഒരാള്‍ മാത്രം എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. തുടര്‍ന്നു് വളരെ അധികം പടങ്ങളില്‍ നായികയായി അഭിനയിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Kavya Madhavan | 2 |
|
Singers | Songs |
Sujatha Mohan | 1 |
Swetha Mohan | 1 |
|
|
|